കോട്ടയം: ഫ്ളിപ്കാർട് സ്ഥാപകൻ സച്ചിൻ ബൻസാലും അങ്കിത് അഗർവാളും ചേർന്നു ബംഗളൂരു ആസ്ഥാനമായി തുടക്കമിട്ട നവി ഹെൽത്ത് ഇൻഷ്വറൻസിനു ചുരുങ്ങിയ കാലത്തിനിടെ കേരളത്തിൽ മാസം തോറും 35 ശതമാനം ബിസിനസ് വളർച്ച.
നവിയുടെ പേപ്പർരഹിതവും ഡിജിറ്റലും ആപ്-അധിഷ്ഠിതവുമായ മാതൃകയ്ക്കു കേരളീയർ മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് കന്പനി പറഞ്ഞു.
എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളാണ് ബിസിനസിൽ മുന്നിൽ. പ്രവർത്തനമാരംഭിച്ചതു മുതൽ ദേശീയതലത്തിൽ 130 ശതമാനമാണ് കന്പനിയുടെ മാസം തോറുമുള്ള വളർച്ച.