കൊച്ചി: തുടർച്ചയായി അഞ്ചു ദിവസം വർധിച്ച ഇന്ധനവിലയില്‍ ഇന്നലെ മാറ്റമുണ്ടായില്ല. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108.2 രൂപയും ഡീസലിന് 101.82 രൂപയുമായാണ് ഇന്നലെയും വില്പന നടന്നത്.