കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമായാണ് ഇന്നലെ വര്‍ധിച്ചത്.
ഇതോടെ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില 1,787 ഡോളറായി ഉയര്‍ന്നു.