കൊച്ചി: തൊണ്ണൂറ്റിയേഴാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ ഏഴു വരെ കസ്റ്റമേഴ്സിനായി ‘ഭീമാ സൂപ്പര്‍ സര്‍പ്രൈസ്’ ഒരുക്കി ഭീമാ ജൂവല്‍സ്.
സ്വര്‍ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങളില്‍ നിരവധി ഓഫറുകളോടൊപ്പം ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഗിഫ്റ്റ് കൂപ്പണുകളും നേടാനാകും.
ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വര്‍ണനാണയം സ്വന്തമാക്കാനും അവസരമുണ്ട്. ബംപര്‍ നറുക്കെടുപ്പില്‍ 10 റെനോ കൈഗര്‍ കാറുകളും 21 ഹീറോ പ്ലഷര്‍ പ്ലാറ്റിനം സ്കൂട്ടറുകളും ഒരു കിലോ സ്വര്‍ണവും സമ്മാനിക്കുമെന്നും ഭീമ ജൂവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ് അറിയിച്ചു.