+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​വ​ന് 480 രൂ​പ കു​റ​ഞ്ഞു

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ വ​​​ന്‍ ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​
പ​വ​ന് 480 രൂ​പ  കു​റ​ഞ്ഞു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ വ​​​ന്‍ ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,420 രൂ​​​പ​​​യും പ​​​വ​​​ന് 35,360 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ ഇ​​​ടി​​​വാ​​​ണ് ഇ​​​ന്ത്യ​​​ന്‍ മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത്.

ന്യൂ​​​യോ​​​ര്‍​ക്ക് വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണം ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,767 ഡോ​​​ള​​​റാ​​​യി.