കൊച്ചി: ജിടി നിയൊ2 5ജി സ്മാര്‍ട്ട്ഫോണ്‍, 4കെ സ്മാര്‍ട്ട് ടിവി ഗൂഗിള്‍ സ്റ്റിക്ക്, ബ്രിക്ക് ബ്ലൂടൂത്ത് സ്പീക്കര്‍, ഗെയിമിംഗ് ആക്സസറീസ് എന്നിവ റിയല്‍മി പുറത്തിറക്കി.
ക്വാല്‍കോം സ്നാപ്ഡ്രാഗന്‍ 870 5ജി പ്രോസസറാണ് റിയല്‍മി ജിടി നിയൊ2ല്‍ ഉപയോഗിക്കുന്നത്. 120 ഹെർട്സ് ഇ4 അമൊലെഡ് ഡിസ്പ്ലേ, 65 വാട്സ് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ്, 5000 എംഎഎച്ച് ലാര്‍ജ് കപ്പാസിറ്റി ബാറ്ററി, ലാര്‍ജസ്റ്റ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ കൂളിംഗ് ഏരിയ, 64 എംപി എഐ ട്രിപ്പിള്‍ കാമറ, 16 എംപി ഫ്രണ്ട് കാമറ തുടങ്ങിയവയും റിയല്‍മി ജിടി നിയൊ2വിന്റെ പ്രത്യേകതകളാണ്.
7ജിബി ഡൈനാമിക് റാം എക്സ്പാന്‍ഷനുള്ള ഫോണിന് ജിടി മോഡ് 2.0 ഡിജിറ്റല്‍ അര്‍ബന്‍ ഡിസൈന്‍ ആണുള്ളത്. 8ജിബി, 128ജിബിക്ക് 31,999 രൂപയും 12ജിബി, 256 ജിബിക്ക് 35,999 രൂപയുമാണു വില. ഈ മാസം 17ന് വിപണിയിലെത്തും. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് 5,999 രൂപ വിലവരുന്ന റിയല്‍മി വാച്ചുകള്‍ സമ്മാനമായി ലഭിക്കും.