കൊച്ചി: ടാറ്റ തങ്ങളുടെ പുതിയ വാഹനമായ പഞ്ചിനെ മൈക്രോ എസ്യുവി ശ്രേണിയില്‍ പുറത്തിറക്കി. ക്രോസ്ഓവര്‍ രൂപഭാവത്തോടെയുള്ള ടാറ്റ പഞ്ചിന്റെ 190 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 370എംഎം വാട്ടര്‍ വേഡിംഗ് കപ്പാസിറ്റിയും പ്രത്യേകതകളാണ്.
366 ലിറ്റര്‍ ബൂട്ട് സ്പേസാണ് ടാറ്റ പഞ്ചിൽ നല്‍കിയിരിക്കുന്നത്. 1199 സിസി 3 സിലിണ്ടര്‍ എന്‍ജിനില്‍ അഞ്ച് ഗിയറുകളുള്ള മാനുവൽ, ഓട്ടോമാറ്റിക് (എഎംടി) ഗിയര്‍ ബോക്സ് വേര്‍ഷനുകളിലാണ് പഞ്ച് ലഭ്യമാകുക.
ടാറ്റയുടെ പുതിയ ഡൈനാപ്രോ ടെക്നോളജിയില്‍ ഇറക്കിയിരിക്കുന്ന 1.2 ലിറ്റര്‍ റെവട്രോണ്‍ എന്ജിന് 86 പിഎസ് പവറും 113 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.