+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിമെയിലും പണിമുടക്കി

മും​​​ബൈ: ടെ​​​ക് വ​​​ന്പ​​​ൻ ഗൂ​​​ഗി​​​ളി​​​ന്‍റെ ഇ​​മെ​​​യി​​​ൽ സേ​​​വ​​​ന​​​മാ​​​യ ജി​​​മെ​​​യി​​​ൽ, രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​
ജിമെയിലും  പണിമുടക്കി
മും​​​ബൈ: ടെ​​​ക് വ​​​ന്പ​​​ൻ ഗൂ​​​ഗി​​​ളി​​​ന്‍റെ ഇ-​​മെ​​​യി​​​ൽ സേ​​​വ​​​ന​​​മാ​​​യ ജി​​​മെ​​​യി​​​ൽ, രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. പ​​​ല​​​ർ​​​ക്കും സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നോ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നോ ക​​​ഴി​​​ഞ്ഞി​​​ല്ല.

ഇ​​​ന്ത്യ​​​ക്കു പു​​​റ​​​മേ ഏ​​​താ​​​നും രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ജി​​​മെ​​​യി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ ത​​​ക​​​രാ​​​റു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യാ വ​​​ന്പ​​​ൻ ഫേ​​​സ്ബു​​​ക്കി​​​ലും അ​​​നു​​​ബ​​​ന്ധ ആ​​​പ്പു​​​ക​​​ളി​​​ലും അ​​​ടു​​​ത്തി​​​ടെ​​​യു​​​ണ്ടാ​​​യ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.