കോഴിക്കോട്: സ്വര്‍ണാഭരണങ്ങളുടെ നീക്കത്തിന് ഇ-വേ ബില്‍ നടപ്പാക്കുമെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം.പി. അഹമ്മദ് .
സ്വര്‍ണാഭരണ വ്യാപാരത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും നികുതിവിധേയമായ വ്യാപാരം വര്‍ധിപ്പിക്കാനും ഇ-വേ ബില്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണാഭരണ വ്യാപാരത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും നികുതിവിധേയമായ വ്യാപാരം വര്‍ധിപ്പിക്കാനും ഇ-വേ ബില്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.