കൊച്ചി: എംജി മോട്ടോര്‍ ഇന്ത്യ മിഡ്സൈസ് എസ്യുവിയായ എംജി ആസ്റ്റര്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രഥമ പേഴ്സണല്‍ എഐ അസിസ്റ്റന്റ് സംവിധാനമുള്ള ഈ മോഡലിന് 9.78 ലക്ഷം രൂപ മുതലാണ് വില. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട് ഷാര്‍പ് വേരിയന്റുകളുണ്ട്.