+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​വി. സു​ബ്രഹ്മണ്യ​ൻ പ​ടി​യി​റ​ങ്ങു​ന്നു

മും​​​​ബൈ: കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​ഖ്യ സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് കെ.​​​​വി. സു​​​​ബ്ര​​ഹ്മ​​​​ണ്യ​​​​ൻ പ​​​​ദ​​​​വി​​​​യൊ​​​​ഴി​​​​യു​​​​ന്നു. മൂ​​​​ന്
കെ.​വി. സു​ബ്രഹ്മണ്യ​ൻ പ​ടി​യി​റ​ങ്ങു​ന്നു
മും​​​​ബൈ: കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​ഖ്യ സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് കെ.​​​​വി. സു​​​​ബ്ര​​ഹ്മ​​​​ണ്യ​​​​ൻ പ​​​​ദ​​​​വി​​​​യൊ​​​​ഴി​​​​യു​​​​ന്നു. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ക്കാ​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​യാ​​​കു​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു പ​​​​ടി​​​​യി​​​​റ​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നും അ​​ക്ക​​ഡേ​​​​മി​​​​ക് രം​​​​ഗ​​​​ത്ത് തു​​​​ട​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ട്വീ​​​​റ്റ് ചെ​​​​യ്തു.

2018 ഡി​​​​സം​​​​ബ​​​​ർ ഏ​​​​ഴി​​​​നാ​​​​ണു കെ.​​​​വി. സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്. കോ​​​​വി​​​​ഡ​​​​ന​​​​ന്ത​​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ വി ​​​​ആ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം ഏ​​​​റെ ശ്ര​​​​ദ്ധ നേ​​​​ടി​​​​യി​​​​രു​​​​ന്നു. ആ​​​​ർ​​​​ബി​​ഐ​​യു​​ടെ വി​​​​ദ​​​​ഗ്ധ സ​​മി​​തി​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.