+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാന്പത്തിക വ​ള​ർ​ച്ച 8.3 ശ​ത​മാ​നം: ലോ​ക​ബാ​ങ്ക്

മും​​​​​ബൈ: ന​​​​​ട​​​​​പ്പു ധ​​​​​ന​​​​​കാ​​​​​ര്യ​​​​​വ​​​​​ർ​​​​​ഷം ഇ​​​​​ന്ത്യ 8.3 ശ​​​​​ത​​​​​മാ​​​​​നം സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച(​​​​​ജി​​​​​ഡി​​​​​പി) കൈ​​​​​വ​​​​​രി​​​​​
സാന്പത്തിക വ​ള​ർ​ച്ച  8.3 ശ​ത​മാ​നം: ലോ​ക​ബാ​ങ്ക്
മും​​​​​ബൈ: ന​​​​​ട​​​​​പ്പു ധ​​​​​ന​​​​​കാ​​​​​ര്യ​​​​​വ​​​​​ർ​​​​​ഷം ഇ​​​​​ന്ത്യ 8.3 ശ​​​​​ത​​​​​മാ​​​​​നം സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച(​​​​​ജി​​​​​ഡി​​​​​പി) കൈ​​​​​വ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ലോ​​​​​ക ബാ​​​​​ങ്ക്.​​​​​രാ​​​​​ജ്യ​​​​​ത്ത് പൊ​​​​​തുനി​​​​​ക്ഷേ​​​​​പം കൂ​​​​​ടു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും നി​​​​​ർ​​​​​മാ​​​​​ണ മേ​​​​​ഖ​​​​​ല​​​​​യ്ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും മ​​​​​റ്റും ഏ​​​​​റെ ഗു​​​​​ണം​​​​​ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ലോ​​​​​ക​​​​​ബാ​​​​​ങ്കി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

“​നി​​​​​ഷ്ക്രി​​​​​യ ആ​​​​​സ്തി​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ന്ന​​​​​തും മൂ​​​​​ന്നാം കോ​​​​​വി​​​​​ഡ് ത​​​​​രം​​​​​ഗ​​​​​ത്തി​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യും ഇ​​​​​ന്ത്യ​​​​​ക്ക് വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​യേ​​​​​ക്കാം. എ​​​​​ന്നാ​​​​​ൽ, സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന സാ​​​​​ന്പ​​​​​ത്തി​​​​​ക പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ ഫ​​​​​ല​​​​​മാ​​​​​യി നി​​​​​ഷ്ക്രി​​​​​യ ആ​​​​​സ്തി​​​​​ക​​​​​ളു​​​​​ടെ ദോ​​​​​ഷഫ​​​​​ലം കാ​​​​​ര്യ​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്നി​​​​​ല്ല.

വാ​​​​​ക​​​​​സി​​​​​ൻ വി​​​​​ത​​​​​ര​​​​​ണം ല​​​​​ക്ഷ്യ​​​​​പ്രാ​​​​​പ്തി​​​​​യി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ൽ മൂ​​​​​ന്നാം ത​​​​​രം​​​​​ഗ​​​​​ത്തി​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി​​​​​യും ഇ​​​​​ന്ത്യ​​​​​ക്കു നേ​​​​​രി​​​​​ടാ​​​​​വു​​​​​ന്ന​​​​​തേ​​​​​യു​​​​​ള്ളു’’ -ലോ​​​​​ക​​​​​ബാ​​​​​ങ്ക് ദ​​​​​ക്ഷി​​​​​ണേ​​​​​ഷ്യ​​​​​ൻ വി​​​​​ഭാ​​​​​ഗം മു​​​​​ഖ്യ സാ​​​​​ന്പ​​​​​ത്തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​ൻ ഹാ​​​​​ൻ​​​​​സ് ടി​​​​​മ്മ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ആ​​​​​ർ​​​​​ബി​​​​​എെ 9.5 ശ​​​​​ത​​​​​മാ​​​​​നം ജി​​​​​ഡി​​​​​പി വ​​​​​ള​​​​​ർ​​​​​ച്ച​​​​​യാ​​​​​ണ് ഇ​​​​​ക്കു​​​​​റി പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്.