കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് എല്‍ഐസി ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം.
പെന്ഷന് പ്ലാനുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആധാര്‍ കാര്‍ഡ്, എല്‍ഐസി പെന്ഷന് നല്കുന്ന ഓഫീസിന്റെ വിശദാംശങ്ങള്‍, പെന്ഷന് പോളിസികളുടെ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, പാന്‍ കാർഡ് എന്നിവ നല്കി അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഫോട്ടോ സഹിതമുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന് പ്രമാണ്) സമര്‍പ്പിക്കാവുന്നതാണ്.
ഒപ്പം എല്‍ഐസിയുടെ ജീവന് സാക്ഷ്യ എന്ന മൊബൈല്‍ ആപ്പ് വഴിയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0484-2363680, 2364680.