+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൽഐസിയിൽ 20% വിദേശനിക്ഷേപത്തിനു നീക്കം

ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് കോ​ർ​പറേ​ഷ​നി​ൽ (എ​ൽ​ഐ​സി) 20% വി​ദേ​ശ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി മോ​ദി സ​ർ​ക്കാ​ർ. പ​ത്തു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ഇ​തു​വ​ഴി കേ​ന്ദ്രസ​ർ​ക്കാ​രി​നു ല​ഭ
എൽഐസിയിൽ 20%  വിദേശനിക്ഷേപത്തിനു നീക്കം
ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് കോ​ർ​പറേ​ഷ​നി​ൽ (എ​ൽ​ഐ​സി) 20% വി​ദേ​ശ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി മോ​ദി സ​ർ​ക്കാ​ർ. പ​ത്തു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ഇ​തു​വ​ഴി കേ​ന്ദ്രസ​ർ​ക്കാ​രി​നു ല​ഭി​ക്കും.

നി​യ​മ​ങ്ങ​ളി​ലെ പു​തി​യ ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച് നി​ക്ഷേ​പ​ക​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി കൂ​ടാ​തെ ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കും.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ നി​കു​തി വ​രു​മാ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ 2021-22 വ​ർ​ഷ​ത്തെ സാ​ന്പ​ത്തി​ക ക​മ്മി പ​രി​ഹ​രി​ക്കു​ന്ന​തി​നാണ് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ൽ​ഐ​സി യു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.