+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കൊ​ച്ചി​യി​ല്‍ എ​ന്‍​ആ​ര്‍​ഐ സെ​ല്‍ ആ​രം​ഭി​ച്ചു

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ മു​​​ൻ​​​നി​​​ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ പ്ര​​​​വാ​​​​സി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക എ
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കൊ​ച്ചി​യി​ല്‍  എ​ന്‍​ആ​ര്‍​ഐ സെ​ല്‍  ആ​രം​ഭി​ച്ചു
കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ മു​​​ൻ​​​നി​​​ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ പ്ര​​​​വാ​​​​സി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക എ​​​​ന്‍​ആ​​​​ര്‍​ഐ സെ​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ചു.

ഉ​​​​ദ്ഘാ​​​​ട​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം സോ​​​​ണ​​​​ല്‍ ഹെ​​​​ഡ് കെ. ​​​​വെ​​​​ങ്ക​​​​ടേ​​​​ശ​​​​ന്‍ എ​​​​റ​​​​ണാ​​​​കു​​​​ളം റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ഡെ​​​​പ്യൂ​​​​ട്ടി സോ​​​​ണ​​​​ല്‍ ഹെ​​​​ഡ് സി​​​​യാ​​​​ദ് റ​​​​ഹ്മാ​​​​ന്‍, ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ നാ​​​​ഗ എ​​​​സ്. മ​​​​ണ്ഡ​​​​വ, എ​​​​റ​​​​ണാ​​​​കു​​​​ളം റീ​​​​ജ​​​​ന്‍ മേ​​​​ധാ​​​​വി അ​​​​നീ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍ കേ​​​​ശ​​​​വ​​​​ന്‍, ഡെ​​​​പ്യൂ​​​​ട്ടി റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ബി​​​​നോ​​​​ജ് ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

നാ​​​​ട്ടി​​​​ലു​​​​ള്ള മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍​ക്കാ​​​​യി ഡോ​​​​ര്‍ സ്റ്റെ​​​​പ്പ് ബാ​​​​ങ്കിം​​​​ഗ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ളും എ​​​​ന്‍​ആ​​​​ര്‍​ഐ സെ​​​​ല്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു.
ഫോ​​​ൺ: 9446899928, ഇ-​​​മെ​​​യി​​​ൽ: rbdm.kerala@ bankofba roda.co.in.