കൊച്ചി: ആയിരക്കണക്കിന് പാര്‍ട്ട് ടൈം തൊഴിലവസരങ്ങളുമായി ‘ഫ്ളിപ്കാര്‍ട്ട് എക്സ്ട്ര’ എന്ന മാര്‍ക്കറ്റ് പ്ലേസ് മോഡല്‍ ഫ്ളിപ്കാര്‍ട്ട് അവതരിപ്പിച്ചു. വ്യക്തികള്‍ക്കും സേവന ഏജന്‍സികള്‍ക്കും ടെക്നീഷ്യന്മാര്ക്കും അനുയോജ്യമായ വരുമാന അവസരങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ‘ഫ്ളിപ്കാര്‍ട്ട് എക്സ്ട്ര’ ആപ്പ് വഴി താത്പര്യമുള്ള വ്യക്തികള്‍ക്ക് എളുപ്പത്തിലുള്ള മൂന്നു ഘട്ടങ്ങളിലൂടെ ഓണ്‍ ബോര്‍ഡിംഗ് ചെയ്യാം. വരും മാസങ്ങളില്‍ വിവിധ ജോലികള്‍ക്കായി ഫ്ളിപ്കാര്‍ട്ട് എക്സ്ട്ര ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.