കൊച്ചി: എല്‍ഐസിയുടെ ഐപിഒയ്ക്ക് ഡിഎച്ച്ആര്‍പി തയാറാക്കാനും നിയമോപദേശം നല്കാനുമായി നാല് നിയമോപദേശക സ്ഥാപനങ്ങള്‍ ചുരുക്കപ്പട്ടികയില്‍.
ക്രഫോഡ് ബെയ്ലി, സിറില്‍ അമര്‍ചന്ദ് മംഗള്‍ ദാസ്, ലിങ്ക് ലീഗല്‍, ശാര്‍ദൂല്‍ അമര്‍ചന്ദ് മംഗള്‍ ദാസ് ആന്‍ഡ് കമ്പനി എന്നി കമ്പനികളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.