കൊച്ചി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ -ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021- പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിന് ഫെസ്റ്റിവലിനു തുടക്കംകുറിക്കും. ഉപഭോക്താക്കള്‍ക്കു രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകള്‍, 450 നഗരങ്ങളില്‍ നിന്നുള്ള 75,000 ലോക്കല്‍ ഷോപ്പുകള്‍ എന്നിവയില്‍ നിന്നു തനതായ നിരവധി ഉത്പന്നങ്ങള്‍ വാങ്ങാം.
ആമസോണ്‍ ലോഞ്ച്പാഡ്, ആമസോണ്‍ സഹേലി, ആമസോണ്‍ കരിഗാര്‍ തുടങ്ങിയ ആമസോണ്‍ പ്രോഗ്രാമുകളില്‍ നിന്ന് ഇന്ത്യയിലെയും ലോകത്തെയും മുൻനിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉത്പന്നങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കും. വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള 1000 പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചും ഇതിന്റെ ഭാഗമായി നടക്കും.
ആമസോണ്‍ പ്രൈം വീഡിയോയിലും നിരവധി പുതിയ ടൈറ്റിലുകള്‍ പുറത്തിറക്കും. ആമസോണ്‍ പേയിലും പാര്‍ട്ണര്‍ ബാങ്ക് കാര്‍ഡുകളിലും നിരവധി ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.