കൊച്ചി: വൈവിധ്യമാര്‍ന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സര്‍വീസുകളില്‍നിന്നുള്ള സവിശേഷമായ പരിപാടികൾ ആസ്വദിക്കാന്‍ പ്രൈം അംഗങ്ങള്‍ക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകള്‍ക്ക് ഇന്ത്യയില്‍ തുടക്കമിട്ട് ആമസോണ്‍.
ഇന്നലെ മുതല്‍ പ്രൈം വീഡിയോ ചാനലുകള്‍ ലഭ്യമായിത്തുടങ്ങി.
ഇന്നലെ മുതല്‍ പ്രൈം വീഡിയോ ചാനലുകള്‍ ലഭ്യമായിത്തുടങ്ങി.