പാലാ: സിവിൽ സർവീസസ് പരീക്ഷയിൽ പാലാ സിവിൽ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിന് തിളക്കമാർന്ന വിജയം. ആര്യ ആർ. നായർ, അഞ്ജു വിൽസണ്‍ എന്നീ ഫുൾ ടൈം വിദ്യാർഥികൾ യഥാക്രമം 113, 156, റാങ്കുകൾ നേടി.
എസ്. അനീസ്, എ. അജേഷ്, നീനാ വിശ്വനാഥ്, അരുണ്‍ കെ. പവിത്രൻ എന്നിവർ മലയാളം ഐച്ഛിക വിഷയമായി എടുത്ത് യഥാക്രമം 403, 470, 496, 618 റാങ്കുകളും നേടി.
57-ാം റാങ്ക് നേടിയ വീണാ എസ്. സുതൻ, 209- റാങ്ക് നേടിയ കെ. പ്രസാദ് കൃഷ്ണൻ എന്നിവർ ഇന്റർവ്യൂ പരിശീലനവും നേടിയിരുന്നു. ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്ത സംരഭമാണ് സിവിൽ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട്.