കൊച്ചി: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമായ എംഎഫ് സെന്ട്രലിന് കെഫിന് ടെക്നോളജീസും കാംസും സംയുക്തമായി തുടക്കംകുറിച്ചു.
കെഫിന്‍ടെക്, കാംസ്, മ്യൂച്വല്‍ ഫണ്ട് രജിസ്റ്റര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍ എന്നിവര്‍ ആംഫിയുമായി സഹകരിച്ചാണിതു നടപ്പാക്കുന്നത്.
കെഫിന്‍ടെക്, കാംസ്, മ്യൂച്വല്‍ ഫണ്ട് രജിസ്റ്റര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍ എന്നിവര്‍ ആംഫിയുമായി സഹകരിച്ചാണിതു നടപ്പാക്കുന്നത്.