+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ക​ര്‍​ഷ് സ്‌​മോ​ള്‍ ഫി​നാ​ന്‍​സ് ബാ​ങ്ക് കേ​ര​ള​ത്തി​ലേ​ക്കും

കൊ​​​ച്ചി: ഉ​​​ത്ക​​​ര്‍​ഷ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ ബ്രാ​​​ഞ്ച് കൊ​​​ച്ചി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത
ഉ​ത്ക​ര്‍​ഷ് സ്‌​മോ​ള്‍ ഫി​നാ​ന്‍​സ് ബാ​ങ്ക്  കേ​ര​ള​ത്തി​ലേ​ക്കും
കൊ​​​ച്ചി: ഉ​​​ത്ക​​​ര്‍​ഷ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ ബ്രാ​​​ഞ്ച് കൊ​​​ച്ചി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്ത് 18 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ര​​​ണ്ടു കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 201 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ബാ​​​ങ്കി​​​ന് 600 ബ്രാ​​​ഞ്ചു​​​ക​​​ളു​​​ണ്ട്.

കൊ​​​ച്ചി പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്ത് ഇ​​​നി ബാ​​​ങ്കി​​​ന്‍റെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കും. സേ​​​വിം​​​ഗ്‌​​​സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട്, ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട്, ഫി​​​ക്സ​​​ഡ് ഡെ​​പ്പോ​​​സി​​​റ്റ്, റി​​​ക്ക​​​റിം​​​ഗ് ഡെ​​​പ്പോ​​​സി​​​റ്റ് തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ണ്ട്.