കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,350 രൂപയും പവന് 34,800 രൂപയുമായി.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണു കുറഞ്ഞത്.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണു കുറഞ്ഞത്.