കൊച്ചി: ഗുരുതര നിലയിലല്ലാത്ത കോവിഡ് രോഗികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് പുതിയ ഉത്പന്നം വിണിയിലിറക്കി.
ജൂലൈ 19നാണ് ഗ്ലെന്‍മാര്‍ക്കിന് നിയന്ത്രിത അടിയന്തര ചികിത്സയ്ക്കുള്ള ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററുടെ അനുമതി ലഭിച്ചത്. ഫാവിപിരിവാര് എന്ന ഔഷധം 1083 രോഗികളിലാണ് പരീക്ഷിച്ചത്. പാര്‍ശ്വഫലങ്ങളോ, സുരക്ഷാപ്രശ്നങ്ങളോ ഇല്ലെന്ന് പഠനം വ്യക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.