+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ല്‍​സ് ഇ​എം​ഐ യൂ​സ്ഡ് ടൂ​വീ​ല​ര്‍ വി​പ​ണി​യി​ല്‍

മും​​​ബൈ: പ്ര​​​മു​​​ഖ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന ഫി​​​നാ​​​ന്‍​സിം​​​ഗ് ക​​​മ്പ​​​നി​​​യാ​​​യ വീ​​​ല്‍​സ് ഇ​​​എം​​​ഐ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് യൂ​​​സ്ഡ് ടൂ​​​വീ​​​ല​​​ര്‍ വി​​​പ​​​ണ​​​ന, സ​
വീ​ല്‍​സ് ഇ​എം​ഐ യൂ​സ്ഡ് ടൂ​വീ​ല​ര്‍ വി​പ​ണി​യി​ല്‍
മും​​​ബൈ: പ്ര​​​മു​​​ഖ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന ഫി​​​നാ​​​ന്‍​സിം​​​ഗ് ക​​​മ്പ​​​നി​​​യാ​​​യ വീ​​​ല്‍​സ് ഇ​​​എം​​​ഐ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് യൂ​​​സ്ഡ് ടൂ​​​വീ​​​ല​​​ര്‍ വി​​​പ​​​ണ​​​ന, സ​​​ര്‍​വീ​​​സ് രം​​​ഗ​​​ത്തേ​​​ക്ക്.

ഈ ​​​രം​​​ഗ​​​ത്തെ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ വി​​​നി​​​യോ​​​ഗി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട് ‘ബൈ​​​ക്ക് ബ​​​സാ​​​ര്‍’ ബ്രാ​​​ന്‍​ഡി​​​ല്‍ രാ​​​ജ്യ​​​ത്താ​​​കെ ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. 2023 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും 10 ല​​​ക്ഷം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​.