+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌ട്ര സ്ഥാ​പ​ക ​ദി​നം ആ​ച​രി​ച്ചു

കോ​​ട്ട​​യം: ബാ​​ങ്ക് ഓ​​ഫ് മ​​ഹാ​​രാ​​ഷ്ട്ര 87ാം സ്ഥാ​​പ​​ക​​ദി​​നം വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സ് വ​​ഴി പൂ​​ന ഹെ​​ഡ് ഓ​​ഫീ​​സി​​ൽ ആ​​ഘോ​​ഷി​​ച്ചു. മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു
ബാ​ങ്ക് ഓ​ഫ്  മ​ഹാ​രാ​ഷ്‌ട്ര സ്ഥാ​പ​ക ​ദി​നം ആ​ച​രി​ച്ചു
കോ​​ട്ട​​യം: ബാ​​ങ്ക് ഓ​​ഫ് മ​​ഹാ​​രാ​​ഷ്ട്ര 87-ാം സ്ഥാ​​പ​​ക​​ദി​​നം വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സ് വ​​ഴി പൂ​​ന ഹെ​​ഡ് ഓ​​ഫീ​​സി​​ൽ ആ​​ഘോ​​ഷി​​ച്ചു. മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ എ.​​എ​​സ്. രാ​​ജീ​​വ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ന​​ന്ദി അ​​റി​​യി​​ച്ചു സ​​ന്ദേ​​ശം ന​​ല്കി.

ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ​​മാ​​രാ​​യ രാ​​ജേ​​ഷ്കു​​മാ​​ർ സിം​​ഗ്, വി.​​ഡി. കോ​​ൽ​​ഹ​​ട്ക​​ർ, പി.​​ആ​​ർ. ഖ​​ട​​വ്ക​​ർ, ആ​​ർ.​​എ​​സ്. ബ​​ൻ​​സാ​​ൽ, എ.​​എ​​ഫ്. ക​​ബ​​ഡെ, ദി​​വേ​​ഷ് ദി​​ന​​ക​​ർ, എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ എ.​​ബി. വി​​ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​രും ജീ​​വ​​ന​​ക്കാ​​രും പ​​ങ്കെ​​ടു​​ത്തു.

സ്ഥാ​​പ​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളും പ​​ദ്ധ​​തി​​ക​​ളും ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ബാ​​ങ്ക് മാ​​നേ​​ജ്മെ​​ന്‍റ് തീ​​രു​​മാ​​നി​​ച്ചു.