+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

59,000 ക​ട​ന്ന് സെ​ൻ​സെ​ക്സ്

മും​​​​ബൈ: റി​​​​ക്കാ​​​​ർ​​​ഡു​​​​ക​​​​ൾ പു​​​​തു​​​ക്കി​​​യു​​​ള്ള​ ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യു​​​ടെ കു​​​​തി​​​​പ്പ് തു​​​​ട​​​​രു​​​​ന്നു. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക
59,000 ക​ട​ന്ന് സെ​ൻ​സെ​ക്സ്
മും​​​​ബൈ: റി​​​​ക്കാ​​​​ർ​​​ഡു​​​​ക​​​​ൾ പു​​​​തു​​​ക്കി​​​യു​​​ള്ള​ ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യു​​​ടെ കു​​​​തി​​​​പ്പ് തു​​​​ട​​​​രു​​​​ന്നു. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഇ​​​ന്ന​​​ലെ 59,000 ക​​​​ട​​​​ന്നു. വ്യാ​​​​പാ​​​​ര​​​​വേ​​​​ള​​​​യി​​​​ൽ 59,204 വ​​​​രെ ഉ​​​​യ​​​​ർ​​​​ന്ന സെ​​​​ൻ​​​​സെ​​​​ക്സ് വ്യാ​​​​പാ​​​​രാ​​​​വ​​​​സാ​​​​നം 418 പോ​​​​യി​​​​ന്‍റ് നേ​​​​ട്ട​​​​ത്തോ​​​​ടെ 59,141 ലാ​​​​ണു ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്.