+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്രി​ക​ർ​ക്ക് കൂ​ട്ടാ​യി കേ​ര​ള ടൂ​റി​സം മൊ​ബൈ​ൽ ആ​പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ഷ​​​യു​​​ടെ​​​യും ദേ​​​ശ​​​ത്തി​​​ന്‍റെ​​​യും വൈ​​​വി​​​ധ്യ​​​ങ്ങ​​​ളി​​​ല്ലാ​​​തെ സ​​​ഞ്ചാ​​​രി​​​കൾ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​നും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​
യാ​ത്രി​ക​ർ​ക്ക് കൂ​ട്ടാ​യി കേ​ര​ള ടൂ​റി​സം മൊ​ബൈ​ൽ ആ​പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ഷ​​​യു​​​ടെ​​​യും ദേ​​​ശ​​​ത്തി​​​ന്‍റെ​​​യും വൈ​​​വി​​​ധ്യ​​​ങ്ങ​​​ളി​​​ല്ലാ​​​തെ സ​​​ഞ്ചാ​​​രി​​​കൾ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​നും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ സ്വ​​​യം ക​​​ണ്ടെ​​​ത്താ​​​നു​​​മു​​​ള്ള കേ​​​ര​​​ള ടൂ​​​റി​​​സം മൊ​​​ബൈ​​​ൽ ആ​​​പ് ടൂ​​​റി​​​സം മ​​​ന്ത്രി റി​​​യാ​​​സ് മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി.

ശ​​​ബ്ദ സ​​​ഹാ​​​യി​​​യു​​​ടെ സാ​​​ധ്യ​​​ത ഉ​​​പ​​​യോ​​​ഗി​​​ച്ച് യാ​​​ത്രി​​​ക​​​ർ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നാ​​​കും. ടൈ​​​പ്പി​​​ന്‍റെ ബു​​​ദ്ധി​​​മു​​​ട്ട് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ശ​​​ബ്ദ ഉ​​​ത്ത​​​ര​​​ങ്ങ​​​ളാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും.
ഓ​​​ഗ്‌​​മെ​​​ന്‍റഡ് റി​​​യാ​​​ലി​​​റ്റി സാ​​​ധ്യ​​​ത​​​ക​​​ൾ കൂ​​​ടി ചേ​​​ർ​​​ത്ത് ഗെ​​​യി​​​മിം​​​ഗ് സ്റ്റേ​​​ഷ​​​ന്‍റെ സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള​​​താ​​​ണ് ആ​​​പ്.