കൊച്ചി: ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് വ്യാപാരികള്‍ക്കു പണലഭ്യത ഉറപ്പാക്കാനായി കെഎല്‍എം ‘വ്യാപാര സഹായി ഗോള്‍ഡ് ലോണ്‍’ഏര്‍പ്പെടുത്തി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെറുകിട വിപണന മേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ ഈ പദ്ധതിക്കു കഴിയുന്നുണ്ടെന്നു ചെയര്മാന് ഡോ. ജെ. അലക്സാണ്ടര്‍ പറഞ്ഞു.
പരമാവധി തുക ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാണ്. കടയുടമകള്‍ക്കു ദിവസതവണ സൗകര്യവും ഈ സ്കീമിലൂടെ നല്‍കിയിട്ടുണ്ട്.