കൊച്ചി: ഹോണ്ട ടൂവീലേഴ്സ് ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോണ്ട ബിഗ്വിംഗ് വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചു.
ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ശ്രേണി, റൈഡിംഗ് ഗിയര്‍, ആക്സസറികള്‍ എന്നിവയുടെ ചെറിയ കാര്യങ്ങള്‍പോലും സൂക്ഷ്മവും വിശദവുമായി മനസിലാക്കാനുള്ള അവസരമാണ് വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ കമ്പനി ലഭ്യമാക്കുന്നത്. www.hondabigwingindia.com എന്ന വെബ്സൈറ്റിലൂടെ വെര്‍ച്വല്‍ ഷോറൂം ആസ്വദിക്കാം.