+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട്ടിൽ ഭവനപദ്ധതിക്കായി എഡിബി 1000 കോടി അനുവദിച്ചു

ന്യൂ​​ഡ​​ൽ​​ഹി: ത​​മി​​ഴ്നാ​​ട്ടി​​ൽ ഭ​​വ​​ന​​പ​​ദ്ധ​​തി​​ക്കാ​​യി ഏ​​ഷ്യ​​ൻ ഡെ​​വ​​ല​​പ്മെ​​ന്‍റ് ബാ​​ങ്ക് (എ​​ഡി​​ബി) 1095 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചു. ന​​ഗ​​ര​​ങ്ങ​​ളി​​ലെ പി​​ന്നോ​​ക്ക വി​​ഭാ​
തമിഴ്നാട്ടിൽ ഭവനപദ്ധതിക്കായി എഡിബി 1000 കോടി അനുവദിച്ചു
ന്യൂ​​ഡ​​ൽ​​ഹി: ത​​മി​​ഴ്നാ​​ട്ടി​​ൽ ഭ​​വ​​ന​​പ​​ദ്ധ​​തി​​ക്കാ​​യി ഏ​​ഷ്യ​​ൻ ഡെ​​വ​​ല​​പ്മെ​​ന്‍റ് ബാ​​ങ്ക് (എ​​ഡി​​ബി) 1095 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചു. ന​​ഗ​​ര​​ങ്ങ​​ളി​​ലെ പി​​ന്നോ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള സു​​സ്ഥി​​ര ഭ​​വ​​ന​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് തു​​ക ചെ​​ല​​വ​​ഴി​​ക്കു​​ക.