+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​പ​ണി​മൂ​ല്യം 15 ല​ക്ഷം കോ​ടി ക​ട​ന്ന് റി​ല​യ​ൻ​സ്

മും​​​​ബൈ: മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി സാ​​​​ര​​​​ഥ്യം​​​​വ​​​​ഹി​​​​ക്കു​​​​ന്ന റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ(​​​​ആ​​​​ർ​​​​ഐ​​​എ​​​​ൽ) വി​​​​പ​
വി​പ​ണി​മൂ​ല്യം 15 ല​ക്ഷം കോ​ടി  ക​ട​ന്ന് റി​ല​യ​ൻ​സ്
മും​​​​ബൈ: മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി സാ​​​​ര​​​​ഥ്യം​​​​വ​​​​ഹി​​​​ക്കു​​​​ന്ന റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ(​​​​ആ​​​​ർ​​​​ഐ​​​എ​​​​ൽ) വി​​​​പ​​​​ണി​​​​മൂ​​​​ല്യം 15 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ക​​​​ട​​​​ന്നു. ​​ഈ ​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​ണ് ആ​​​​ർ​​​​എ​​​​ഐ​​​​ൽ.

ഇ​​​​ന്ന​​​​ലെ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ആ​​​​ർ​​​​ഐ​​​എ​​​​ൽ ഓ​​​​ഹ​​​​രി​​​​വി​​​​ല ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​ണു ക​​​​ന്പ​​​​നി​​​​ക്കു നേ​​​​ട്ട​​​​മാ​​​​യ​​​​ത്. ബി​​​​എ​​​​സ്ഇ​​​​യി​​​​ൽ വ്യാ​​​​പാ​​​​ര​​​​വേ​​​​ള​​​​യി​​​​ൽ 4.38 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ ഉ​​​​യ​​​​ർ​​​​ന്ന് റി​​​​ക്കാ​​​​ർ​​​​ഡ് വി​​​​ല​​​​യാ​​​​യ 2394.30 ൽ​​​​എ​​​​ത്തി​​​​യ​​​​ശ​​​​ഷം വ്യാ​​​​പാ​​​​രാ​​​​വ​​​​സാ​​​​നം 2388.25 ലാ​​​​ണ് ആ​​​​ർ​​​​ഐ​​​എ​​​​ൽ ക്ലോ​​​​സ് ചെ​​​​യ​​​​ത​​​​ത്. ഇ​​​​ന്ന​​​​ലെ സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തും ആ​​​​ർ​​​​ഐ​​​എ​​​​ൽ​​​ആ​​​ണ്. ജൂ​​​​ണ്‍ മൂ​​​​ന്നി​​​​നു ക​​​ന്പ​​​നി​​​യു​​​ടെ വി​​​​പ​​​​ണി​​​​മൂ​​​​ല്യം 14 ല​​​​ക്ഷം​​​​കോ​​​​ടി പി​​​​ന്നി​​​​ട്ടി​​​​രു​​​​ന്നു.