മുംബൈ: രാജ്യത്തെ പ്രമുഖ പേയ്മെന്റ് സൊലൂഷൻ സേവനദാതാക്കളായ ഇന്നോവിറ്റി പുതുതായി ഏർപ്പെടുത്തിയ മാൻഥൻ പ്രോസസ് വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കും ഏറെ ഗുണകരം. റിക്കാർഡ് സമയംകൊണ്ട് മികച്ച ഫലമുണ്ടാക്കാൻ ഇതു സഹായകരമായെന്നു കന്പനി അറിയിച്ചു.
പങ്കാളിയായ ഇന്ദ്രപ്രസ്ഥ അപ്പോളോയ്ക്കും 100 ശതമാനം ടെർമിനൽ അപ്ടൈം കൈവരിക്കാനായി. ഇന്ദ്രപ്രസ്ഥ അപ്പോളോയിലെ ഇന്നോവിറ്റി ടെർമിനലുകളുടെ ശേഷിയും കൃത്യതയും വർധിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു.
കസ്റ്റമർമാരുടെ യഥാർഥ ആവശ്യങ്ങൾ മികവോടെ പൂർത്തിയാക്കുന്ന ഇന്നോവിറ്റിക്കു കൂടുതൽ സൂക്ഷ്മത നൽകുകയാണ് മാൻഥൻ എന്നു ചീഫ് ബിസിനസ് ഓഫീസർ ഹേമന്ത് തവാഡേ പറഞ്ഞു. ട്രാൻസാക്ഷനുകളിൽ ഇനിമുതൽ യാതൊരുവിധ തടസങ്ങളും നേരിടില്ല. റീട്ടെയിൽ ഇൻഡസ്ട്രി രംഗത്തെ ബെസ്റ്റ്-ഇൻ-ക്ലാസ് സേവനമാകും തങ്ങളുടേതെന്നു കന്പനി അറിയിച്ചു.