തിരുവനന്തപുരം: റിലയൻസ് ജനറൽ ഇൻഷുറൻസ് കന്പനി ലിമിറ്റഡ് പുതിയ റിലയൻസ് ഹെൽത്ത് സൂപ്പർ ടോപ്പ്-അപ്പ് ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു. മെഡിക്കൽ ചെലവുകൾ ഉയരുന്പോൾ ആരോഗ്യ ഇൻഷുറൻസ് കവറേജ് ആവശ്യമനുസരിച്ച് നിരക്ക് ഉയർത്താവുന്നതാണ് പോളിസി. അഞ്ചു ലക്ഷം രൂപവരെയുള്ള ആഗോള കവർ, ആംബുലൻസ് കവർ, രണ്ട് ലക്ഷം രൂപവരെയുള്ള പ്രസവ കവർ, കണ്‍സ്യൂമബിൾ കവർ തുടങ്ങിയവ പോളിസി നൽകുന്നു.
പോളിസി വ്യക്തിഗതമായോ കുടുംബത്തിന് ഫ്ളോട്ടർ അടിസ്ഥാനത്തിലോ എടുക്കാം. മൂന്നു വർഷം വരെയുള്ള കാലാവധികളിൽ ലഭ്യമാണ്. നാലു വർഷത്തേക്ക് ക്ലെയിമൊന്നും ഇല്ലെങ്കിൽ കിഴിവ് മാറ്റി സൂപ്പർ ടോപ്പ്-അപ്പ് പോളിസിയെ സാധാരണ ആരോഗ്യ പോളിസിയാക്കാനും അവസരമുണ്ട്. 18നും 65നും ഇടയിലുള്ള ആർക്കും പോളിസി എടുക്കാം. ആദ്യമായി പോളിസി എടുക്കുന്നവർക്ക് ഡിസ്കൗണ്ട് ഓഫറുകളുമുണ്ട്