കോഴിക്കോട്: ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജൺ വീട്ടിലിരുന്നു പങ്കുചേരാവുന്ന റാപ്പിഡ് പ്രാക്ടിക്കൽ സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം വ്യക്തിത്വവികസന പരിശീലനവും നൽകും.
സ്കൂൾ-കോളജ് വിദ്യാർഥികൾ, വീട്ടമ്മമാർ, തൊഴിലന്വേഷകർ തുടങ്ങി ആർക്കും പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല. പഠന-പ്രായോഗിക പദ്ധതിയിലൂടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സഹായിക്കുന്നതാണ് പ്രോഗ്രാം.
പ്രസന്റേഷൻ സ്കിൽ, പബ്ലിക് സ്പീക്കിംഗ്, ജോബ് ഇന്റർവ്യൂ സ്കിൽസ്, ആംഗറിംഗ്, മെഡിറ്റേഷൻ തുടങ്ങിയവരും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻസിഡിസിയിൽനിന്നുള്ള വിദഗ്ധർ നേതൃത്വം നൽകും. ഫോൺ: 8129821775, https://ncdconline.org.