കൊച്ചി: ശ്രീറാം ഹൗസിംഗ് ഫൈനാന്‍സ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 65 ശതമാനം വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒന്നാം പാദത്തില്‍ 2,369 കോടി രൂപയുടെ ആസ്തികളാണ് കമ്പനിക്ക് ഉണ്ടായിരുന്നതെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇത് 3,910 കോടി രൂപയുടേതായി വര്‍ധിച്ചു. മുന്‍വര്‍ഷത്ത അപേക്ഷിച്ച് നികുതി കഴിച്ചുള്ള ലാഭത്തില്‍ 82 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ആറു കോടി രൂപയും ഇത്തവണ 10.9 കോടി രൂപയുമാണ് നികുതി കഴിച്ചുള്ള ലാഭം.