കൊച്ചി: സോളാര്‍ ഗ്രിഡ് ടൈ ഇന്‍വേര്‍ട്ടറുകളുമായി പാനസോണിക് ലൈഫ് സൊലൂഷന് ഇന്ത്യ ലിമിറ്റഡ്. കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പുതിയ ഇന്‍വര്‍ട്ടറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഉത്പന്നം കോംപാക്ട് ഡിസൈനിലാണ് വരുന്നത്.