കൊച്ചി: ടാറ്റാ മോട്ടോഴ്സ് ജനപ്രിയ സ്മാര്‍ട്ട് കൊമേഴ്സ്യല്‍ വെഹിക്കിളി (എസ്സിവി)ന്റെ ഏറ്റവും പുതിയ വേരിയന്റ് എയ്സ് ഗോള്‍ഡ് പെട്രോള്‍ സിഎക്സ് പുറത്തിറക്കി. 3.99 ലക്ഷം രൂപ മുതലാണ് വില.
രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഫ്ളാറ്റ് ബെഡ് വേരിയന്റിന് 3.99 ലക്ഷം രൂപയും ഹാഫ് ഡെക്ക് ലോഡ് ബോഡി വേരിയന്റിന് 4.10 ലക്ഷം രൂപയുമാണ് വില.
ടാറ്റാ മോട്ടോഴ്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് 7500 രൂപ ഇഎംഐയില്‍ വാഹനം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു. 90 ശതമാനം വരെ ഓണ്‍ റോഡ് ഫിനാനന്‍സും ലഭിക്കുന്നു.