കൊച്ചി: ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ യൂക്കോ ബാങ്കിന് 101.81 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 977.08 കോടിയായിരുന്നത് ഇക്കുറി 1,286.28 കോടിയായി ഉയര്‍ന്നു. 31.65 ശതമാനം വളര്‍ച്ച.