+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത്1500 കോ​ടി​യു​ടെ നി​ക്ഷേ​പ താ​ത്പ​ര്യ​മെ​ന്ന് സ​ര്‍​വേ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ലു​​​ള്ള പ​​​തി​​​ന​​​ഞ്ചോ​​​ളം വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ര്‍1,500 കോ​​​ടി രൂ​​​പ​​യു​​ടെ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​
സം​സ്ഥാ​ന​ത്ത്1500  കോ​ടി​യു​ടെ നി​ക്ഷേ​പ  താ​ത്പ​ര്യ​മെ​ന്ന് സ​ര്‍​വേ
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ലു​​​ള്ള പ​​​തി​​​ന​​​ഞ്ചോ​​​ളം വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ര്‍1,500 കോ​​​ടി രൂ​​​പ​​യു​​ടെ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യം കാ​​​ണി​​​ക്കു​​​ന്ന​​​താ​​​യി കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യു​​​ടെ(​​​സി​​​ഐ​​​ഐ) സ​​​ര്‍​വേ. സം​​​ര​​​ഭ​​​ക​​​രു​​​ടെ വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് സി​​​ഐ​​​ഐ ന​​​ട​​​ത്തി​​​യ സ​​​ര്‍​വേ​​​യി​​​ലാ​​​ണ് നി​​​ക്ഷേ​​​പ താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് സി​​​ഐ​​​ഐ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​കെ. രം​​​ഗ​​​നാ​​​ഥ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അറിയിച്ചു.