കൊച്ചി: മുന്‍നിര വാഹന നിര്‍മാണ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ കോര്‍പറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ചെയ്തു.
ഹരിയാനയിലെ ഗുരുഗ്രാമില്‍ 400 ചതുരശ്രമീറ്ററിലാണ് വിശാലമായ മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടറിന്റെ സാന്നിധ്യത്തില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്.എസ്. കിം പുതിയ ഹെഡ്ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ചെയ്തു. 50 കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നാണ് മന്ദിരത്തിനാവശ്യമായ വൈദ്യുതി ഉപയോഗിക്കുന്നത്.
മന്ദിരത്തിന് ചുറ്റും ഉള്ളിലും ചെടികള്‍ നട്ട് പിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. രണ്ടു ബിസിനസ് ലോഞ്ചുകളും രണ്ട് കഫേ ലോഞ്ചുകളും ഏഴ് വീഡിയോ കോണ്‍ഫറന്‍സിംഗ് റൂമുകളും 144 ആളുകള്‍ക്ക് ഇരിക്കാവുന്ന ഹാളും കെട്ടിടത്തിനുള്ളിലുണ്ട്.