തൃശൂർ: ഐടിസി സാവ്ലോൺ പുതിയ ഹാൻഡ് വാഷ്, സാവ്ലോൺപിച്ച്കിയാവോ അവതരിപ്പിച്ചു. 22 ശതമാനം പ്ലാസ്റ്റിക് കുറവുള്ള പുതിയ പിച്ച്കിയാവോ ഹാൻഡ് വാഷ് പുനരുപയോഗിക്കാവുന്ന പായ്ക്കിലാണ്. റീഫിൽ ചെയ്യാം, കൊണ്ടുനടക്കാനും സൗകര്യപ്രദം.
ഹാൻഡ് വാഷ് പായ്ക്കുകളിൽ കാണാറുള്ള പന്പ് പിച്ച്കിയാവോ പായ്ക്കിൽ ഉണ്ടാവില്ല. പിച്ച്കിയാവോ എന്നാൽ പീച്ചുക എന്നാണർത്ഥം. മൃദുവായി ഒന്നു ഞെക്കിയാൽ മാത്രം മതി. 70 മില്ലി പായ്ക്കിനു വില 15 രൂപ.