കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗിലും ഹാര്‍ഡ് വെയറിലും ആഗോള പ്രശസ്തരായ ഹഫെലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഉപഭോക്താക്കളുമായുള്ള ജീവനക്കാരുടെ ബന്ധം നിലനിര്‍ത്താനും സഹായിക്കുന്ന രീതിയിൽ റെട്രോഫിറ്റ് ഗ്ലാസ് പാര്‍ട്ടീഷനുകള്‍ അവതരിപ്പിച്ചു.
നിലവിലെ ടേബിളുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുകയോ തുളയ്ക്കുകയോ ചെയ്യാതെ തന്നെ ഈ ഗ്ലാസ് പാര്ട്ടീഷന് ക്ലാമ്പുകൾ ഉറപ്പിക്കാം. മരം, മാര്‍ബിള്‍, ക്വാര്‍ട്ട്സ് സ്റ്റോണ്‍സ്, ഗ്ലാസ് എന്നിങ്ങനെ 45 എംഎം കനമുള്ള ഏതു തരം പ്രതലത്തിലും ഇവ ക്ലാമ്പ് ചെയ്യാം.