+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന

കൊ​​​ച്ചി: ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഇ​​​ടി​​​വി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​​ടി​​​യ​​​
സ്വ​ര്‍​ണ​വി​ല​യി​ല്‍  വ​ര്‍​ധ​ന
കൊ​​​ച്ചി: ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഇ​​​ടി​​​വി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,470 രൂ​​​പ​​​യും പ​​​വ​​​ന് 35,760 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഗ്രാ​​മി​​ന് 70 രൂ​​​പ​​​യും പ​​​വ​​​ന് 560 രൂ​​​പ​​​യും കു​​റ​​ഞ്ഞി​​രു​​ന്നു.