അടിമാലി: മാർബിളുകളുടെയും ഗ്രാനൈറ്റുകളുടെയും ടൈലുകളുടെയും സാനിറ്ററി വെയറുകളുടെയും വിപുലമായ ശേഖരവുമായി ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 12 -ാമത് ഷോറൂം അടിമാലിയിൽ പ്രവർത്തനം ആരംഭിച്ചു.
മച്ചിപ്ലാവിൽ പ്രവർത്തനം ആരംഭിച്ച ഷോറൂം അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു ഉദ്ഘാടനം ചെയ്തു. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, ദേവികുളം എംഎൽഎ എ.രാജ, ന്യൂ രാജസ്ഥാൻ മാർബിൾസ് എംഡി സി. വിഷ്ണുഭക്തൻ എന്നിവരുടെ സാന്നിധ്യത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈൻ ആയി ഭദ്രദീപം തെളിച്ചു.
സ്ഥാപനത്തിന്റെ താക്കോൽ ന്യൂ രാജസ്ഥാൻ മാർബിൾസ് എംഡി സി. വിഷ്ണുഭക്തൻ മകൾ വിബി വിഷ്ണുവിന് കൈമാറി. വിവിധ കമ്പനികളുടെ 2800 ൽ പരം വാൾ, ഫ്ലോർ, പോർച്ച്, ക്ലാഡിംഗ്, ഡബിൾ ചാർജ്, ജംബോ, ജിവി റ്റി ടൈലുകളും സാനിറ്ററി വെയറും ഗ്രാനൈറ്റുമാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.
20 മുതൽ 50 ശതമാനം വരെ വിലക്കുറവ് എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുമെന്ന് വിഷ്ണുഭക്തൻ പറഞ്ഞു.