കൊച്ചി: വിവല്‍ ചര്‍മ സംരക്ഷണ ഉത്പന്നങ്ങളായ നീം ഓയിലും അലോവേര ബോഡി വാഷും വിപണിയില്‍ അവതരിപ്പിച്ചു. വൈറ്റമിനുകള്‍, എന്‍സൈമുകള്‍, മിനറല്‍സ്, പഞ്ചസാര, ലിഗ് നിന്, സാപോണിന്‍സ്, സാലിസിലിക് ആസിഡ്, അമിനോ ആസിഡ് എന്നിവ ഉള്‍പ്പെടുന്നതാണ് അലോവേര. അണുക്കളെ ഉന്മൂലനം ചെയ്യാന്‍ കരുത്തുള്ള ഫാറ്റി ആസിഡ്, നീം ഓയില്‍ എന്ന വേപ്പെണ്ണയിലുണ്ട്.