കൊച്ചി: അഗര്‍ബത്തി നിര്‍മാതാക്കളായ സൈക്കിള്‍ പ്യുവര്‍, ഓംശാന്തി നൈവേദ്യ കപ്പ് സാമ്പ്രാണി വിപണിയില്‍ ഇറക്കി. കരിയും സാമ്പ്രാണിയും നിറച്ച റെഡി ടു യൂസ് കപ്പാണിത്. കപ്പിന് 110 രൂപയും കോമ്പോയ്ക്ക് 280 രൂപയുമാണ് വില.