+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്രതിരോധം: സഹായവുമായി ഫെ​ഡ​റ​ല്‍ ബാ​ങ്ക്

കൊ​ച്ചി: കോ​വി​ഡ് പ്രതിരോധ ത്തിന് ഫെ​ഡ​റ​ല്‍ ബാ​ങ്ക് 92.04 ല​ക്ഷം രൂ​പയുടെ 10,000 വാ​ക്സി​ന്‍ കാ​രി​യ​റു​ക​ൾ സംസ്ഥാന സർ ക്കാരിനു നൽകി. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഡെ​പ്യൂ​ട
കോ​വി​ഡ് പ്രതിരോധം: സഹായവുമായി  ഫെ​ഡ​റ​ല്‍ ബാ​ങ്ക്
കൊ​ച്ചി: കോ​വി​ഡ് പ്രതിരോധ ത്തിന് ഫെ​ഡ​റ​ല്‍ ബാ​ങ്ക് 92.04 ല​ക്ഷം രൂ​പയുടെ 10,000 വാ​ക്സി​ന്‍ കാ​രി​യ​റു​ക​ൾ സംസ്ഥാന സർ ക്കാരിനു നൽകി. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. റെ​ജി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​തീ​കാ​ത്മ​ക വാ​ക്സി​ന്‍ കാ​രി​യ​ര്‍ കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ല്‍ മേ​ധാ​വി​യും ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ നി​ഷ കെ. ​ദാ​സ്, ബി​സി​ന​സ് മേ​ധാ​വി ക​വി​ത കെ. ​നാ​യ​ര്‍ എന്നി​വ​ര്‍ ചടങ്ങിൽ പ​ങ്കെ​ടു​ത്തു.