കൊച്ചി: വന്‍ ഇടിവുകള്‍ക്കുശേഷം സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് വില 4,410 രൂപയും പവന് 35,280 രൂപയുമായി. അഞ്ചു വ്യാപാര ദിനങ്ങളിലെ തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷമാണ് വില ഉയർന്നത്.