+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ടി​​​വ് തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​
സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ടി​​​വ് തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,400 രൂ​​​പ​​​യും, പ​​​വ​​​ന് 35,200 രൂ​​​പ​​​യു​​​മാ​​​യി.
ക​​​ഴി​​​ഞ്ഞ നാ​​​ലു ദി​​​വ​​​സ​​​മാ​​​യി സ്വ​​​ര്‍​ണ​​​വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​യു​​​ക​​​യാ​​​ണ്. നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പ​​​വ​​​ന് 1,200 രൂ​​​പ​​​യാ​​​ണ് ഇ​​​ടി​​​ഞ്ഞ​​​ത്.